INCOME TAX 2017 -18

2017-18 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് പൂര്‍ണ്ണമായും അടച്ചു തീര്‍ക്കാന്‍ ഇനി മൂന്നു മാസങ്ങളേയുള്ളൂ. അടയ്ക്കാന്‍ ബാക്കിയുള്ള തുക അടുത്ത മാസങ്ങളില്‍ തുല്യ തവണകളാക്കി അടയ്ക്കുന്നത് വഴി അവസാന മാസത്തെ പ്രയാസങ്ങള്‍ ഒഴിവാക്കാം. ആദായ നികുതി പരമാവധി കുറയ്ക്കുന്നതിനായി നിക്ഷേപങ്ങള്‍ നടത്തുന്നതിനും ഇത് സഹായിക്കും.ഈ വര്‍ഷത്തെ ആദായ നികുതി നിരക്കും നികുതി ഇളവിനായുള്ള വിവിധ വകുപ്പുകളും അറിയാന്‍ താഴെ നല്‍കിയിട്ടുള്ള  ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം.
ഇന്‍കം ടാക്സ്, ടാക്സ് റിലീഫ് എന്നിവ കണക്കാക്കുന്നതിനും Anticipatory Statement, Final Statement, Form 10E മുതലായവ തയ്യാറാക്കുന്നതിന് സഹായകരമായ Software/Income Tax Statement /Tax Calendar തുടങ്ങിയവ  ഡൌണ്‍ലോഡ്സില്‍.
Downloads
Easy Tax 2018 Income Tax Calculator by Sudheer Kumar T K
ECTAX 2018 Income Tax Calculator by Babu Vadukkumchery
Help File by Babu Vadukkumchery
IT18 Calcnprint: Income Tax Statement 2018 by Krishnadas N P
Circular from Finance Department
Tax Consultant Unlimited by Saffeeq M P
Easy Tax by Alrahiman
Income Tax Statement 2017-18 PDF
Deductions Allowable Chart from Income Tax India
Tax Calendar for DDO and Employees
Income Tax – Quick Reference
TRACES Password Formats for Tax Deductors
Income Tax Rates 2017-18