Anticipatory Income Statement 2016-17

New Anticipatory Statement ( One For One Office ) ഒരു ഓഫീസിലെ എല്ലാ ജീവനക്കാരുടെയും ആന്‍റിസിപ്പേറ്ററി ഒരുമിച്ച് ഒരു സോഫ്റ്റ്‍വെയറില്‍ തയ്യാറാക്കാം. മൈക്രോസോഫ്റ്റിന്‍റെ ആക്സസില്‍ തയ്യാറാക്കിയ ഇത് വളരെ ലളിതമാണ്. സ്റ്റേറ്റ്മെന്‍റുകള്‍ ഒരുമിച്ചോ അല്ലെങ്കില്‍ ഓരോന്നായോ പ്രിന്‍റ് ചെയ്യാം. എക്സലില്‍ ഡാറ്റ ഡ്രാഗ് ചെയ്യുമ്പോള്‍ സംഭവിക്കാവുന്ന സോഫ്റ്റ്‍വെയര്‍ തകരാറുകള്‍ ഇതിന് വരുന്നില്ല.
Download New Anticipatory Income Statement (One For One Office)
Download Individual Anticipatory Income Statement
Prepared by Sri.Alrahiman